മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ യിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു; കൂടുതൽ വിവരങ്ങൾക്ക്‌ 04812370756, 9995068922, 9744864294, 9947291014 എന്നീ നമ്പറിൽ ബന്ധപ്പെടുക

0 THIRD EYE NEWS


 മണർകാട് : കേന്ദ്ര ഗവണ്മെന്റ് അംഗീകൃത എൻ സി വി ടി സർട്ടിഫിക്കറ്റ് കോഴ്സ്കളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് ഡീസൽ ട്രെഡുകളിലേക്ക് മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ യിൽ അഡ്മിഷൻ തുടരുന്നു.


ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതും, www.stmarysprivateiti.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതുമാണ്.


വിവരങ്ങൾക്ക്‌ 0481-2370756,9995068922,,9744864294,9947291014 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്ന

താണ്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.