കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ പെട്രോള്‍ ദേഹത്തൊഴിച്ച്‌ യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവം കുടുംബവഴക്കിനെ തുടർന്ന്, ഒടുവിൽ രണ്ടു മണിക്കൂര്‍ നീണ്ട അനുനയശ്രമത്തിനൊടുവില്‍ യുവാവിനെ പിന്തിരിപ്പിച്ചു പോലീസും ഫയര്‍ഫോഴ്‌സും