"രാവിലെ ഇംപ്ലാന്‍റ് ചെയ്യൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ"; പല്ലുവേദനയ്ക്ക് ചികിത്സ തേടിയ 63കാരന്‍റെ വായിൽ അവശേഷിച്ച 12 പല്ലുകളും ഒന്നിച്ച് പിഴുതെടുത്തു; ലക്ഷങ്ങൾ തട്ടിയ ഡെന്‍റൽ ക്ലിനികിന് പൂട്ടിട്ട് അധികൃതർ